മുംബൈ: പരിസ്ഥിതിക്കു കോട്ടം വരുത്തുന്ന കാരിബാഗുകൾ അ ടക്കമുള്ള പ്ലാസ്റ്റിക് നിർമിത വസ്തുക്കൾക്കു മഹാരാഷ്ട്ര സർക്കാർ മൂന്നുമാസം മുന്പ് ഏർപ്പെടുത്തിയ നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിലായി.
നിയമം ലംഘിക്കുന്നവർക്ക് മൂന്നുമാസം തടവും 5,000 രൂപ പിഴയുമാണു ശിക്ഷ. രണ്ടാം തവണ പിടികൂടിയാൽ 10,000 രൂപയും മൂന്നാമതും പിടിവീണാൽ 25,000 രൂപയും പിഴയൊടുക്കണം.
മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം
11:53 PM Jun 23, 2018 | Deepika.com