കാഷ്മീരിൽ മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കി
12:58 AM Jun 23, 2018 | Deepika.com
ശ്രീനഗർ: സൈനിക നടപടിയെത്തുടർന്ന് ജമ്മു കാഷ്മീരിലെ ശ്രീനഗർ, അനന്തനാഗ്, പുൽവാമ ജില്ലകളിൽ മൊബൈൽ ഇൻർനെറ്റ് സേവനങ്ങൾ മൂന്നു ദിവസത്തേക്കു റദ്ദാക്കി.