പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രാ​ഹു​ൽ

01:01 AM Jun 19, 2018 | Deepika.com
ന്യൂഡൽഹി: ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കു​റ്റ​പ്പെ​ടു​ത്തി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ശ്ന​ങ്ങ​ൾ​ക്കു നേ​രെ കേന്ദ്രം ക​ണ്ണ​ട​യ്ക്കു​ക​യാ​ണെന്നാ​രോ​പി​ച്ച രാ​ഹു​ൽ, ഈ ​നാ​ട​ക​ങ്ങ​ൾ ക​ണ്ട് ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു. കേ​ജ​രി​വാ​ളി​നു പി​ന്തു​ണ​യു​മാ​യി നാ​ല് മു​ഖ്യ​മ​ന്ത്രി​മാ​ർ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാഹുലിന്‍റെ പ്രതിക രണം.