കോ​യ​ന്പ​ത്തൂ​രി​ൽ ത​ട​വു​കാ​ര​ൻ മ​രി​ച്ചു

10:42 PM Jun 13, 2018 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ചു. ചി​ന്ന​ക്കാ​ളൈ എ​ന്ന ത​ട​വു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ 2007 മു​ത​ൽ കൊ​ല​ക്കേ​സു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ലാ​ണ്. പ്ര​ഷ​ർ, ഷു​ഗ​ർ അ​സു​ഖ​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.