ന്യൂഡൽഹി: നഗ്രോത്ത പട്ടാള ക്യാന്പ് ആക്രമണത്തിൽ പങ്കാളിയായ ജയ്ഷ് ഇ മുഹമ്മദ് ഭീകരൻ സയ്ദ് മുനീർ ഉൾ ഹുസൈൻ ഖ്വാദ്രിയെ ജമ്മു കാഷ്മീരിലെ കുപ്വാരയിൽ എൻഐഎ അറസ്റ്റ് ചെയ്തു.
2016 നവംബർ 29നു നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാർ അടക്കം ഏഴു പട്ടാളക്കാർ കൊല്ലപ്പെട്ടു.
ജയ്ഷ് ഭീകരൻ പിടിയിൽ
01:28 AM May 27, 2018 | Deepika.com