തമിഴ്നാട്ടിൽ നാളെ ബന്ദ്

01:05 AM May 24, 2018 | Deepika.com
ചെ​ന്നൈ: തൂ​ത്തു​ക്കു​ടി ​വെ​ടി​വ​യ്പി​ൽ പ്ര​തി​ഷേ​ധി​ച്ചു നാളെ ത​മി​ഴ്നാ​ട്ടി​ൽ ബ​ന്ദി​നു ഡി​എം​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ. സ്റ്റാ​ലി​ൻ ആ​ഹ്വാ​നം ചെ​യ്തു .