പാക് ഷെല്ലിംഗിൽ അഞ്ചു പേർക്കു പരിക്ക്

01:13 AM May 23, 2018 | Deepika.com
ജ​​​മ്മു: വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ലം​​​ഘി​​​ച്ച് തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടാം ദി​​​വ​​​സ​​​വും പാ​​​ക് സൈ​​​ന്യം ന​​​ട​​​ത്തി​​​യ മോ​​​ർ​​​ട്ടാ​​​ർ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഒ​​​രു സ്ത്രീ ​​​ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു പേ​​​ർ മ​​​രി​​​ച്ചു. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം അ​​​ർ​​​ണി​​​യ, ആ​​​ർ​​​എ​​​സ് പു​​​ര സെ​​​ക്ട​​​റു​​​ക​​​ളി​​​ലാ‍യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.