ന്യൂഡൽഹി: കർണാടകത്തിൽ കുതിരക്കച്ചവടം പ്രോത്സാഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ പ്രതിബിംബമാണെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി.കോൺഗ്രസ്-ജെഡിഎസ് സഖ്യം ഒറ്റക്കെട്ടായിനിന്നു ബിജെപിയെ പരാജയപ്പെടുത്തും.
ആർഎസ്എസും ബിജെപിയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണ്. നിയമസഭയിൽ ദേശീയഗാനം ആലപിക്കപ്പെട്ടപ്പോൾ സ്പീക്കറും ബിജെപി അംഗങ്ങളും വാക്ക് ഔട്ട് നടത്തി രാജ്യത്തെ അവഹേളിച്ചു-രാഹുൽ പറഞ്ഞു.
മോദി അഴിമതിയുടെ പ്രതിബിംബം: രാഹുൽ
02:29 AM May 20, 2018 | Deepika.com