ജനാധിപത്യം വിജയിച്ചു: മമത

02:15 AM May 20, 2018 | Deepika.com
കോ​​​​ൽ​​​​ക്ക​​​​ത്ത: യെദിയൂരപ്പ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ത​​​​ക​​​​ർ​​​​ച്ച ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നു പ​​​​ശ്ചി​​​​മ​​ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി.

പ്രാ​​​​ദേ​​​​ശി​​​​ക​​ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ജ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്നും യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യു​​​​ടെ രാ​​​​ജി​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ അ​​​​വ​​​​ർ പ്ര​​​തി​​​ക​​​രി​​​ച്ചു. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ഒ​​​​ന്നി​​​​ച്ചു​​​​ന്ന എ​​​​ച്ച്.​​​​ഡി. ദേ​​​​വ​​​​ഗൗ​​​​ഡ​​​​യെ​​​​യും എ​​​​ച്ച്.​​​​ഡി. കു​​​​മാ​​​​ര​​​​സ്വാ​​​​മി​​​​യെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ​​​​യും മ​​​മ​​​ത അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.