വ്യ​​ക്ത​​മാ​​കു​​ന്ന​​തു ഗ​​വ​​ർ​​ണ​​റു​​ടെ പി​​ഴ​​വ്: ശി​​വ​​സേ​​ന

01:46 AM May 20, 2018 | Deepika.com
മും​​​​ബൈ: ബി.​​​​എ​​​​സ്. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ​​​​യെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച ഗ​​​​വ​​​​ർ​​​​ണ​​​​ർ വാ​​​​ജു​​​​ഭാ​​​​യ് പി​​​​ഴ​​​​വു​​​​കാ​​​​ണി​​ച്ചെ​​​​ന്ന് ശി​​​​വ​​​​സേ​​​​ന. യെ​​​​ദി​​​​യൂ​​​​ര​​​​പ്പ സ​​​​ർ​​​​ക്കാ​​​​രി​​​​നു വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് തേ​​​​ടാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​മ​​​​യ​​​​പ​​​​രി​​​​ധി വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ, ബി​​​​ജെ​​​​പി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യാ​​​​ണു ഗ​​​​വ​​​​ർ​​​​ണ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തെ​​ന്നു വ്യ​​​​ക്ത​​​​മാ​​​​വു​​​​ക​​​​യാ​​​​ണ്. ആം​​​​ഗ്ലോ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്കം കോ​​​​ട​​​​തി ത​​​​ട​​​​ഞ്ഞ​​​​തും വ​​ഴി​​വി​​ട്ട രാ​​ഷ്‌​​ട്രീ​​യ​​ക്ക​​ളി​​യു​​ടെ ഫ​​ല​​മാ​​യാ​​ണെ​​ന്നും മു​​​​ഖ​​​​പ​​​​ത്ര​​​​ത്തി​​​ൽ ശി​​​വ​​​സേ​​​ന കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.