ട്രോ​​​ളി​​​റ​​​ക്കി ജ​​​ഡ്ജി

12:55 AM May 19, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ർ​​​ണാ​​​ട​​​ക കേ സിൽ ഉ​​​ത്ത​​​ര​​​വി​​​ന് തൊ​​​ട്ടു മു​​​ൻ​​​പാ​​​യി ട്രോ​​​ൾ പ​​​റ​​​ഞ്ഞ് ചി​​​രി​​​ച്ചും ചി​​​രി​​​പ്പി​​​ച്ചും ജ​​​സ്റ്റീ​​​സ് എ.​​​കെ. സി​​​ക്രി. എം​​​എ​​​ൽ​​​എ​​​മാ​​​രെ മു​​​ൻ​​​പ് താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന ഈ​​​ഗി​​​ൾ​​​ട​​​ണ്‍ റി​​​സോ​​​ർ​​​ട്ടി​​​ലെ മാ​​​നേ​​​ജ​​​ർ ത​​​ന്‍റെ പ​​​ക്ക​​​ൽ 117 എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നും ത​​​ന്നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ട്രോ​​​ളു​​​ക​​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യയിൽ വ്യാ​​​പ​​​ക​​​മാ​​​യി​​​രു​​​ന്നു. വാ​​​ട്സ് ആ​​​പ്പി​​​ൽ ഈ ​​​ട്രോ​​​ൾ ത​​​നി​​​ക്കും ആ​​​രോ ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു എ​​​ന്ന് ജ​​​സ്റ്റീ​​​സ് സി​​​ക്രി പ​​​റ​​​ഞ്ഞ​​​പ്പോൾ ചിരി പടർന്നു.