വാജുഭായി വാലയെ മാറ്റണമെന്നു സ്റ്റാലിൻ

12:36 AM May 19, 2018 | Deepika.com
ചെ​​​​ന്നൈ: ബി​​​​ജെ​​​​പി​​​​യെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ച ഗ​​​​വ​​​​ർ​​​​ണ​​​​ർ വാ​​​​ജു​​​​ഭാ​​​​യി വാ​​​​ല​​​​യെ നീ​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ ഡി​​​​എം​​​​കെ. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​ണു ഡി​​​​എം​​​​കെ. സു​​​​പ്രീം​​​​കോ​​​​ട​​​​തിവി​​​​ധി ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​ വി​​​​ജ​​​​യ​​​​മാ​​​​ണ്. വാ​​​​ജു​​​​ഭാ​​​​യി സ്വ​​​​യം രാ​​​​ജി​​​​വ​​​​യ്ക്കു​​​​ക​​​​യോ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യോ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദോ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു മാ​​​​റ്റു​​​​ക​​​​യോ വേ​​​​ണ​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്റ്റാ​​​​ലി​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.