കാഷ്മീരിൽ ഭീകരാക്രമണം: പോലീസുകാരൻ കൊല്ലപ്പെട്ടു

12:36 AM May 16, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: അ​​​ന​​​ന്ത​​​നാ​​​ഗ് ജി​​​ല്ല​​​യി​​​ലെ ബി​​​ജ്ബെ​​​ഹ​​​ര​​​യി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​നു​​​നേ​​​ർ​​​ക്കു ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ബി​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദാ​​​ണു മ​​​രി​​​ച്ച​​​ത്. ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു.