ന്യൂഡൽഹി: മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നു സുപ്രീംകോടതിയിൽ ഹർജി. പാക്കിസ്ഥാനിലെ മുസ്ലിം ലീഗിന്റെ പതാകയോടു സാദൃശ്യമുള്ള അർധചന്ദ്രനും നക്ഷത്രവും ആലേഖനം പച്ച നിറത്തിലുള്ള കൊടി ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്നാണു ഹർജിയിലെ ആവശ്യം.
നിരവധി അഴിമതിക്കേസുകളിൽ പ്രതിയും സംഘപരിവാർ സഹയാത്രികനുമായ ഉത്തർപ്രദേശിലെ ഷിയാ സെൻട്രൽ വഖ്ഫ് ബോർഡ് പ്രസിഡന്റ് സഈദ് വസീം റിസ്വിയാണ് ഹർ
മുസ്ലിം ലീഗ് പതാക നിരോധിക്കാൻ ഹർജി
12:55 AM May 15, 2018 | Deepika.com