ആലിംഗനംകൊണ്ട് അമേരിക്കൻ വീസ കിട്ടില്ല: രാഹുൽ ഗാന്ധി

12:56 AM Apr 27, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​സി​​​ലെ എ​​​ച്ച്1​​​ബി വീ​​​സ​​​ക്കാ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​ മോ​​​ദി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. മോ​​​ദി​​​യു​​​ടെ ആ​​​ലിം​​​ഗ​​​നരാ​​​ഷ്‌​​​ട്രീ​​​യം കൊ​​​ണ്ട് അ​​​മേ​​​രി​​​ക്ക​​​ൻ വീ​​​സ കി​​​ട്ടി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ ട്വീ​​റ്റ് ചെ​​യ്തു.

അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്കം ഇ​​​ന്ത്യ​​​ക്കു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. എ​​​ച്ച്1​​​ബി വീ​​​സ പ​​​ങ്കാ​​​ളി​​​ക​​​ൾ​​​ക്കു തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​നാ​​​യി ന​​​ല്കു​​​ന്ന എ​​​ച്ച്4 വീ​​​സ പ​​​ദ്ധ​​​തി നി​​​ർ​​​ത്താ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നീ​​​ക്കം. ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ക. ഈ ​​​വീ​​​സ​​​യു​​​ടെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ തൊ​​​ണ്ണൂ​​​റ് ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.