കാഷ്മീരിൽ രണ്ടു സൈനികർക്കു വീരമൃത്യു, നാലു ഭീകരരെ വധിച്ചു

12:45 AM Apr 25, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ര​​​ണ്ടു സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ​​​ക്കു വീ​​​ര​​​മൃ​​​ത്യു. വ​​​ന​​​മേ​​​ഖ​​​ല​​​യാ​​​യ ലാ​​​മി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ നാലു ജയ്ഷെ മുഹമ്മദ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. രണ്ടുപേർ വിദേശികളാണ്.