ബിജെപി എംൽഎ ധരംപാൽ അന്തരിച്ചു

12:56 AM Apr 20, 2018 | Deepika.com
ജ​​​യ്പു​​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ ആ​​​ൽ​​​വാ​​​രി​​​ലെ മു​​​ണ്ട്‌​​​വാ​​​റി​​​ലെ സി​​​റ്റിം​​​ഗ് ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ ധ​​​രം​​​പാ​​​ൽ(64) അ​​​ന്ത​​​രി​​​ച്ചു. ക​​​ര​​​ൾ​​​രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഗു​​​രു​​​ഗ്രാ​​​മി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ജാ​​​ട് ബെ​​​ഹ്റോ​​​റി​​​ലെ ത​​​റ​​​വാ​​​ട്ടു വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി.

മു​​​ണ്ട്‌​​​വാ​​​റി​​​ലെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു മൂ​​​ന്നു​​​ത​​​വ​​​ണ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ധ​​​രം​​​പാ​​​ലി​​​ന്‍റെ നി​​​ര്യാ​​​ണം ബി​​​ജെ​​​പി​​​ക്കു വ​​​ലി​​​യ ന​​​ഷ്ട​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വ​​​സു​​​ന്ധ​​​ര​​​രാ​​​ജ ട്വീ​​​റ്റ് ചെ​​​യ്തു.