സ്ത്രീകൾക്കെതിരായ അതിക്രമം: 48 ജനപ്രതിനിധികൾക്കതിരേ കേസ്
12:56 AM Apr 20, 2018 | Deepika.com
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 48 ജനപ്രതിനിധികൾക്കെതിരേ കേസ്. തെരഞ്ഞെടുപ്പ് സത്യവാഗ്മൂലം പരിശോധിച്ച് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന് വാച്ച് എന്നിവർ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.