റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടും

01:38 AM Apr 18, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ബാ​​​ങ്ക് ത​​​ട്ടി​​​പ്പു​​​ക​​​ളെ​​​പ്പ​​​റ്റി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ൽനി​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ സ്ഥി​​​രം ക​​​മ്മി​​​റ്റി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടും. കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് വീ​​​ര​​​പ്പ മൊ​​​യ്‌​​​ലി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി മേ​​​യ് 17-നു ​​​ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണ് പ​​​ട്ടേ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കു​​​മാ​​​റി​​​ൽ​​​നി​​​ന്നു സ​​​മി​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു.
ബാ​​​ങ്കിം​​​ഗി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ച്ചു​​​മ​​​ത​​​ല​​​യു​​​ള്ള റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ആ ​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടോ എ​​​ന്ന സം​​​ശ​​​യം സ​​​മി​​​തി​​​യി​​​ലെ ബി​​​ജെ​​​പി അം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം ഉ​​​ന്ന​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ഗ​​​വ​​​ർ​​​ണ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ന്ന​​​ത്.