ചണ്ഡിഗഡ്: ഇറാക്കിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ട വാർത്ത ഹൃദയവ്യഥയോടെയാണു കേട്ടതെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.
വിവരം ബന്ധുക്കൾ ടെലിവിഷനിലൂടെ അറിയേണ്ടിവന്നത് ഹൃദയഭേദകമായ കാര്യമാണെന്നു ജമ്മുകാഷ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പ്രതികരിച്ചു.
ഹൃദയഭേദകം: അമരീന്ദർ
01:50 AM Mar 21, 2018 | Deepika.com