ബുർദ്വാൻ: പശ്ചിമബംഗാളിലെ കത്വ നഗരത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയിൽ കരിഒായിൽ ഒഴിച്ചു. സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ബിജെപി ഇതു നിഷേധിച്ചു.
കുറ്റക്കാരെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
നെഹ്റുവിന്റെ പ്രതിമയിൽ കരിഓയിൽ ഒഴിച്ചു
12:35 AM Mar 18, 2018 | Deepika.com