കാഷ്മീരിൽ രണ്ടു ഭീകരരെ വധിച്ചു

12:55 AM Mar 17, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സൈ​​​ന്യം ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ അം​​​ഗ​​​ര​​​ക്ഷ​​​ക​​​ന്‍റെ പ​​​ക്ക​​​ൽ​​​നി​​​ന്ന് ആ​​​യു​​​ധം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​യി​​​ലെ ബ​​​ൽ​​​ഹാ​​​മ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ സൈ​​​ന്യം വ​​​ള​​​ഞ്ഞ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.