ആയുധം തട്ടിയെടുക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി, പോലീസുകാരനു പരിക്കേറ്റു

12:28 AM Mar 16, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ ബി​​ജെ​​പി നേ​​താ​​വി​​ന്‍റെ അം​​ഗ​​ര​​ക്ഷ​​ക​​നി​​ൽ​​നി​​ന്ന് ആ​​യു​​ധം ത​​ട്ടി​​യെ​​ടു​​ക്കാ​​നു​​ള്ള ഭീ​​ക​​ര​​രു​​ടെ ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ബി​​ജെ​​പി നേ​​താ​​വ് അ​​ൻ​​വ​​ർ ഖാ​​ന്‍റെ അം​​ഗ​​ര​​ക്ഷ​​ക​​നാ​​യ പോ​​ലീ​​സ് കോ​​ൺ​​സ്റ്റ​​ബി​​ൾ ബി​​ലാ​​ൽ അ​​ഹ​​മ്മ​​ദി​​ന്‍റെ സ​​ർ​​വീ​​സ് റൈ​​ഫി​​ൾ ത​​ട്ടി​​യെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നി​​ടെ ബി​​ലാ​​ലി​​നു വെ​​ടി​​യേ​​റ്റു. പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വ് ര​​​ക്ഷ​​​പ്പെ​​​ട്ടു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു നേ​​​രി​​​യ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പു​​​ൽ​​​വാ​​​മ​​​യി​​​ലെ ബാ​​​ൽ​​​ഹാ​​മി​​ലാ​​ണു സം​​ഭ​​വം.

പ​​​രി​​​ക്കേ​​​റ്റ പോ​​​ലീ​​​സു​​​കാ​​​ര​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ആ​​ക്ര​​മ​​ണ​​ശേ​​ഷം പ്ര​​ദേ​​ശ​​ത്തെ വീ​​ട്ടി​​ൽ ഒ​​ളി​​ച്ച ഭീ​​ക​​ര​​ർ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ തു​​ട​​രു​​ക​​യാ​​ണ്.