തെ​ങ്ങി​ൻ​തൈ വി​ത​ര​ണം ആ​രം​ഭി​ച്ചു

01:36 AM Jun 23, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ കു​റി​യ ഇ​നം പ​ച്ച, മ​ഞ്ഞ തെ​ങ്ങി​ൻ തൈ​ക​ളും സ​ങ്ക​ര​യി​നം തെ​ങ്ങി​ൻ തൈ​ക​ളും കൂ​ത്താ​ട്ടു​കു​ളം, പാ​ല​ക്കു​ഴ ഫെ​ഡ​റേ​ഷ​നൂ കീ​ഴി​ൽ വ​രു​ന്ന തി​രു​മാ​റാ​ടി, മീ​ങ്കു​ന്നം, നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര​ണം ആ​രം​ഭി​ച്ചു. 500 തൈ​ക​ളി​ൽ കൂ​ടു​ത​ൽ എ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് ന​ല്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഫോ​ണ്‍: 9447875053, 9744049292.