നുഴഞ്ഞുകയറ്റത്തിനു ശ്രമം: ലഫ്.ജനറൽ ഭട്ട്

01:17 AM Feb 27, 2018 | Deepika.com
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ നി​​​​​യ​​​​​ന്ത്ര​​​​​ണ രേ​​​​​ഖ​​​​​യ്ക്കു സ​​​​​മീ​​​​​പം നി​​​​​ര​​​​​വ​​​​​ധി ഭീ​​​​​ക​​​​​ര​​​​​ർ അ​​​​​വ​​​​​സ​​​​​രം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും ഭീ​​​​​ക​​​​​ര​​​​​ർ​​​​​ക്കു നു​​​​​ഴ​​​​​ഞ്ഞു​​​​​ക‍യ​​​​​റാ​​​​​ൻ സൗ​​​​​ക​​​​​ര്യ​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ക​​​​​രാ​​​​​ർ ലം​​​​​ഘി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ചി​​​​​നാ​​​​​ർ കോ​​​​​ർ ക​​​​മാ​​​​​ൻ​​​​​ഡ​​​​​ർ ല​​​​​ഫ്. ജ​​​​​ന​​​​​റ​​​​​ൽ എ.​​​​​കെ. ഭ​​​​​ട്ട്.

പ​​​​​ക്ഷേ ഇ​​​​​തി​​​​​നെ നേ​​​​​രി​​​​​ടാ​​​​​ൻ ന​​​​​മു​​​​​ക്കു പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റു​​​​​ന്ന ഭീ​​​​​ക​​​​​ര​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​നാ​​​​​ണ് പാ​​​​​ക് സൈ​​​​​ന്യം വെ​​​​​ടി​​​​​വ​​​​​യ്പ് ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. കു​​​​​പ്‌​​​​​വാ​​​​​ര, ത​​​​​ൻ​​​​​ധാ​​​​​ർ എ​​​​​ന്നി​​​​​വി​​​​​ടെ​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​തു സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. - ജ​​​​​മ്മു​​​​​വി​​​​​ൽ പാ​​​​​സിം​​​​​ഗ് ഔ​​​​​ട്ട് പ​​​​​രേ​​​​​ഡി​​​​​ൽ അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. 161 ബ്രി​​​​​ഗേ​​​​​ഡ് സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന റാ​​​​​പു​​​​​രി​​​​നു സ​​​​​മീ​​​​​പം ലീ​​​​​പ താ​​​​​ഴ്വ​​​​​ര മു​​​​​ത​​​​​ൽ മ​​​​​ണ്ഡ​​​​​ൽ വ​​​​​രെ​​​​​യു​​​​​ള്ള പ്ര​​​​​ദേ​​​​​ശ​​​​​ത്താ​​​​​ണ് നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി ഭീ​​​​​ക​​​​​ര​​​​​ർ അ​​​​​വ​​​​​സ​​​​​രം കാ​​​​​ത്ത് നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ർ​​​​​ത്തി പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് ഗ്രാ​​​​​മീ​​​​​ണ​​​​​രെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.