പരസ്ത്രീ ബന്ധം: ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു ടോയ്ലറ്റിലിട്ടു
12:58 AM Feb 21, 2018 | Deepika.com
ജലന്ധർ(പഞ്ചാബ്): പരസ്ത്രീ ബന്ധം ആരോപിച്ച് ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ച് ടോയ്ലറ്റിലിട്ടു. ഗുരുതരമായി പരിക്കേറ്റ ജോഗീന്ദർ നഗർ സ്വദേശി ആസാദ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.