നിക്ഷേപകർക്ക് ആശങ്ക വേണ്ട: പിഎൻബി

01:01 AM Feb 20, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ബാ​​​ങ്കി​​​ന്‍റെ ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ണം ഭ​​​ദ്ര​​​മാ​​​ണെ​​​ന്നും പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്ക് പ്രസ്താവിച്ചു.

ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും പഞ്ചാബ് നാഷണൽ ബാ​​​ങ്ക് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​ൽ അ​​​റി​​​യി​​​ച്ചു.ഇ​​​തി​​​നി​​​ടെ ഗീ​​​താ​​​ഞ്ജ​​​ലി ഗ്രൂ​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ളി​​​ൽ ബാ​​​ക്കി നി​​​ൽ​​​ക്കു​​​ന്ന 1045 കോ​​​ടി രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ ബാ​​​ങ്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.