ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലെ റോ​ഡ് ഉ​പ​രോ​ധം കോ​ണ്‍​. നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

01:31 AM Jun 21, 2017 | Deepika.com
വൈ​പ്പി​ൻ: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ സം​സ്ഥാ​ന​പാ​ത​യി​ലെ ഗ​താ​ഗം ത​ട​ഞ്ഞ​തി​നു കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കെഎസ് യു മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി, കോ​ണ്‍​ഗ്ര​സ് ഐ ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജു മാ​ന്പി​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്രൈ​ജു ഫ്രാ​ൻ​സീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​പി. ഗാ​ന്ധി, എ.​പി. ലാ​ലു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​മ​ൽ ബാ​ബു, അ​ഡ്വ. വി​ബി​ൻ എ​ന്നി​വ​ർ​ക്കെ​തി​രേയാ​ണ് കേ​സ്. മാ​ലി​പ്പു​റ​ത്ത് ഗ​താ​ഗ​തം ഉ​പ​രോ​ധി​ച്ച​തി​നു കോ​ണ്‍​ഗ്ര​സു​കാ​രും വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി​ക്കാ​രു​മു​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന 100 പേ​ർ​ക്കെ​തി​രേ മ​റ്റൊ​രു കേ​സു​മെ​ടു​ത്തി​ട്ടു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
വൈ​പ്പി​ൻ: പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ പു​തു​വൈ​പ്പ് ഐ​ഒ​സി വി​രു​ദ്ധ സ​മ​ര​പ്പ​ന്ത​ലി​നു തെ​ക്ക് മാ​റി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പി​ഡി​പി നേ​താ​വി​ന്‍റെ കാ​ർ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ചു പേ​ർ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച സ​മ​ര​ത്തി​നു അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു നേ​താ​വ്. ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.