സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം

01:31 AM Jun 21, 2017 | Deepika.com
കി​ഴ​ക്ക​ന്പ​ലം: കു​മ്മ​നോ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം ക​ഥ​ക​ളി ന​ട​ൻ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. ആ​ന​ന്ദ​സാ​ഗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ന്ധു​രാ​ജ​ൻ, വി.​ആ​ർ. ഉ​മ, സൂ​സ​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.