ഹിമപാതം: കാഷ്മീരിൽ റഷ്യൻ സ്വദേശി മരിച്ചു

12:41 AM Feb 17, 2018 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ : കാ​​​ഷ്മീ​​​രി​​​ൽ സ്കേ​​​റ്റിം​​​ഗി​​​നെ​​​ത്തി​​​യ റ​​​ഷ്യ​​​ൻ സ്വ​​​ദേ​​​ശി ഹി​​​മ​​​പാ​​​ത​​​ത്തി​​​ൽ​​ മ​​​രി​​​ച്ചു. ഗു​​​ൽ​​​മാ​​​ർ​​​ഗി​​​ലു​​​ള്ള റി​​​സോ​​​ർ​​​ട്ടി​​​ലാ​​​ണ് സം​​​ഭ​​​വം. ഒപ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു നാ​​​ലു​​​പേ​​​രെ പോ​​​ലീ​​​സ് ര​​​ക്ഷി​​​ച്ചു. ഇ​​​വ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

പ്ര​​​ദേ​​​ശ​​​ത്ത് മ​​​ഞ്ഞുവീ​​​ഴ്ച ക​​​ന​​​ത്ത​​​തോ​​​ടെ പോ​​​ലീ​​​സ് വി​​​നോ​​​ദ​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​ക്കു ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.