ശ്രീനഗർ ഏറ്റുമുട്ടൽ അവസാനിച്ചു; രണ്ടു ലഷ്കർ ഭീകരരെ വധിച്ചു

12:42 AM Feb 14, 2018 | Deepika.com
ശ്രീ​​​​ന​​​​ഗ​​​​ർ: ക​​​​ര​​​​ൺ ന​​​​ഗ​​​​ർ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ക്യാ​​​​ന്പി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം ഭീ​​​​ക​​​​ര​​​​രും സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​വും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന ഏറ്റുമു​​​​ട്ട​​​​ൽ 32 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​താ​​​​യി സൈ​​​​നി​​​​ക വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ര​​​​ണ്ടു ല​​​​ഷ്ക​​​​ർ-​​​​ഇ-​​​​തോ​​​​യി​​​​ബ ഭീ​​​​ക​​​​ര​​​​രെ സു​​​​ര​​​​ക്ഷാ‌ സൈ​​​​ന്യം വ​​​​ധി​​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​ത്തെ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന വീ​​​​ട്ടി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടി ഭീ​​​​ക​​​​ര​​​​രെ ജ​​​​മ്മു കാ​​​​ഷ്മീ​​​​ർ പോ​​​​ലീ​​​​സി​​​​ന്‍റെ​​​​യും സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത സം​​​​ഘ​​​​മാ​​​​യ സ്പെ​​​​ഷ​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പ് (എ​​​​സ്ഒ​​​​ജി) സം​​​​ഘ​​​​മാ​​​​ണ് കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്.

സൈ​​​​ന്യം ഏ​​​​റ്റ​​​​മു​​​​ട്ട​​​​ലി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
ര​​​​ണ്ടു എ.​​​​കെ. 47 തോ​​​​ക്കു​​​​ക​​​​ളും തി​​​​ര​​​​ക​​​​ളും ഭീ​​​​ക​​​​ര​​​​രു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്നു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഐ​​​​ജി ര​​​​വി​​​​ദീ​​​​പ് സാ​​​​ഹി പ​​​​റ​​​​ഞ്ഞു.