മറാഠി നടൻ പ്രഫുൽ ഭാലെറാവു ട്രെയിനപകടത്തിൽ മരിച്ചു
01:20 AM Jan 23, 2018 | Deepika.com
മുംബൈ: മഹാരാഷ്ട്രയിലെ ടെലിവിഷൻ സീരിയൽ നടൻ പ്രഫുൽ ഭാലെറാവു(22) ട്രെയിനിൽനിന്നു വീണു മരിച്ചു. മലാഡ് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ 4.20നായിരുന്നു സംഭവം. ട്രെയിൻ പുറപ്പെട്ടപ്പോൾ വാതിലിൽനിന്നു താഴെവീണതാണെന്നു സംശയിക്കുന്നു.