ഇംഫാൽ: മണിപ്പുരിൽ സ്ഫോടനത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ചു. മൂന്നു കുട്ടികൾക്കു പരിക്കേറ്റു. നോനി ജില്ലയിലെ സൗബംഗ്ലോംഗിൽ ഇന്നലെ രാവിലെ 9.30നാണു സ്ഫോടനമുണ്ടായത്.
തെരുവിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
മണിപ്പുരിൽ സ്ഫോടനത്തിൽ രണ്ട് ആൺകുട്ടികൾ മരിച്ചു
12:43 AM Jan 22, 2018 | Deepika.com