കോയ്ന ഡാം മേഖലയിൽ ഭൂചലനം
12:43 AM Jan 22, 2018 | Deepika.com
പൂന: മഹാരാഷ്ട്രയിലെ കോയ്ന ഡാം മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ രാവിലെ 11.36നാണ് അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.