സിലിഗുരി/ഗോഹട്ടി: ജനങ്ങളിൽ ഭീതി പരത്തി വടക്കൻ ബംഗാളിലും ആസാമിലും നേരിയ ഭൂചലനം. ഇന്നലെ രാവിലെ 6.46നായിരുന്നു റിക്ടർ സ്കെയിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം. ആസാമിലെ കൊക്രജാർ ജില്ലയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയി
ട്ടില്ല.
വടക്കൻ ബംഗാളിലും ആസാമിലും ഭൂചലനം
02:23 AM Jan 21, 2018 | Deepika.com