ദ്രാവിഡഐക്യ ആഹ്വാനവുമായി കമൽ ഹാസൻ

01:01 AM Jan 19, 2018 | Deepika.com
ചെ​​ന്നൈ: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ ദ്രാ​​വി​​ഡ സ്വ​​ത്വ​​ത്തി​​നു കീ​​ഴി​​ൽ ദ​​ക്ഷി​​ണേ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ൾ അ​​ണി​​നി​​ര​​ക്ക​​ണ​​മെ​​ന്ന ആ​​ഹ്വാ​​ന​​വു​​മാ​​യി ന​​ട​​ൻ ക​​മ​​ൽ ഹാ​​സ​​ൻ. ത​​മി​​ഴ് മാ​​സി​​ക ആ​​ന​​ന്ദ വി​​ക​​ട​​നി​​ലെ പം​​ക്തി​​യി​​ലാ​​ണു താ​​ര​​ത്തി​​ന്‍റെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം

. കേ​​ര​​ള, ക​​ർ​​ണാ​​ട​​ക, തെ​​ലു​​ങ്കാ​​ന, ആ​​ന്ധ്ര​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി​​മാ​​രെ​​ല്ലാം ദ്രാ​​വി​​ഡ​​രാ​​ണെ​​ന്നും ത​​മി​​ഴ​​ർ മാ​​ത്രം ദ്രാ​​വി​​ഡ​​രെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടേ​​ണ്ട​​തി​​ല്ലെ​​ന്നും ക​​മ​​ൽ ഹാ​​സ​​ൻ‌ പ​​റ​​യു​​ന്നു. ഫെ​​ബ്രു​​വ​​രി 21 നുസംസ്ഥാനപ​ര്യ​ട​ന​ത്തി​നു തു​​ട​​ക്കം കു​​റി​​ക്കു​​മെ​​ന്ന് ചൊ​​വ്വാ​​ഴ്ച കമൽ പ്രഖ്യാ പിച്ചിരുന്നു.