ജിഗ്നേഷ് മേവാനിയെ ചെന്നൈ മാധ്യമങ്ങൾ ബഹിഷ്കരിച്ചു

12:45 AM Jan 17, 2018 | Deepika.com
ചെ​​​​ന്നൈ: ദ​​​​ളി​​​​ത് നേ​​​​താ​​​​വും ഗു​​​​ജ​​​​റാ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​യു​​​​മാ​​​​യ ജി​​​​ഗ്നേ​​​​ഷ് മേ​​​​വാ​​​​നി​​​​യു​​​​ടെ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ചെ​​​​ന്നൈ​​​​യി​​​​ലെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ച്ചു. ഒ​​​​രു ഇം​​​​ഗ്ലീ​​​​ഷ് വാ​​​​ർ​​​​ത്താ​​​​ചാ​​​​ന​​​​ലി​​​​നോ​​​​ടു സം​​​​സാ​​​​രി​​​​ക്കാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നു മേ​​​​വാ​​​​നി നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ത്ത​​​​തോ​​​​ടെ​​​യാ​​​ണു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വി​​​​ച​​​​ക്ഷ​​​​ണ​​​​രു​​​​മ​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘ​​​​ത്തോ​​​​ടു​​​​ള്ള ല​​​​ഘു​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​​​യ മേ​​​വാ​​​നി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇം​​​ഗ്ലീ​​​ഷ് ചാ​​​ന​​​ൽ പ്രതിനിധി യെ കണ്ട മേ​​​വാ​​​നി​​​ ഈ ​​​​ചാ​​​​ന​​​​ലു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന​​​​തു ത​​​​ന്‍റെ ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണെന്ന് അറിയിക്കു കയായിരുന്നു.