ന്യൂഡൽഹി: നവംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷയുടെയും ഡിസംബറിൽ നടന്ന കോമൺ പ്രൊഫിഷ്യൻസി ടെസ്റ്റി (സിപിടി)ന്റെയും ഫലം ഇന്നു രണ്ടിനു പ്രസിദ്ധപ്പെടുത്തും.
താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കും. icai exam.icai.org, earesu lts.icai.org, icai.nic.inറോൾ നന്പറിനൊപ്പം രജിസ്ട്രേഷൻ നന്പറോ പിൻനന്പറോ നല്കിയാലാണ് ഈ സൈറ്റുകളിൽനിന്നു ഫലമറിയൂ.
സിഎ പരീക്ഷാഫലം ഇന്നുച്ചയ്ക്ക്
12:41 AM Jan 16, 2018 | Deepika.com