ഹൈവേയിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കി
01:09 AM Jan 14, 2018 | Deepika.com
ശ്രീനഗർ: ശ്രീനഗർ-ബാരാമുള്ള ഹൈവേയിൽ കണ്ടെത്തിയ അഞ്ചുകിലോഗ്രാം ഭാരമുള്ള സ് ഫോടക വസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ നിർവീര്യമാക്കി. ശ്രീനഗറിലെ എച്ച്എംടി പ്രദേശത്ത് ഇന്നലെ രാവിലെയാണു സ്ഫോടക വസ്തു കണ്ടെത്തിയത്. ട്രാഫിക് വഴിതിരിച്ചുവിട്ടുതി നും പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചതിനും ശേഷമാണ് ബോബ് സ് ക്വാഡ് ഇതു നിർവീര്യമാക്കിയത്.