ചെന്നൈ: എംഎൽഎമാരുടെ ശന്പളം ഇരട്ടിയാക്കാനുള്ള ബില്ലിനു തമിഴ്നാട് നിയമസഭ അംഗീകാരം നല്കി. 55,000 രൂപയായിരുന്ന ശന്പളം 1.05 ലക്ഷം രൂപയായാണു വർധിപ്പിച്ചത്.
ശന്പളവർധനയ്ക്കുള്ള ബില്ലിനെ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനും അണ്ണാ ഡിഎംകെ വിമതൻ ടി.ടി.വി. ദിനകരനും എതിർത്തിരുന്നു.
തമിഴ്നാട്ടിൽ എംഎൽഎമാരുടെ ശന്പളം ഇരട്ടിയാക്കി
01:18 AM Jan 13, 2018 | Deepika.com