ചെന്നൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പർ താരം രജനീകാന്ത് 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്നു പ്രവർത്തിക്കുമെന്ന് പാർട്ടി തമിഴ്നാട് ഘടകം. തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ തമിളിസായ് സൗന്ദരരാജന്.
ബിജെപി മുന്നോട്ടുവയ്ക്കുന്നത് അഴിമതിരഹിത രാഷ്ട്രീയമാണ് ആ വഴിയിലൂടെ സഞ്ചരിക്കാനാകും രജനീകാന്തും താത്പര്യപ്പെടുകയെന്നു പറഞ്ഞ തമിളിസായ്, രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ അഭിനന്ദിക്കുകയും ചെയ്തു.
രജനീകാന്ത് എൻഡിഎയുടെ ഭാഗമാകുമെന്നു തമിഴ്നാട് ബിജെപി അധ്യക്ഷ
12:42 AM Jan 02, 2018 | Deepika.com