നാവികസേനയുടെ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നു ലാംബ
12:35 AM Dec 17, 2017 | Deepika.com
ഹൈദാരാബാദ്: പത്തുവർഷത്തിനുള്ളിൽ നാവികസേന വിമാനങ്ങളുടെ എണ്ണം 500 ൽ എത്തിക്കുമെന്ന് നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായി സ്ത്രീ ആയി മാറിയ സബി ഗിരിക്ക് നാവികസേന നേരിട്ടല്ലാതെ മറ്റ് ഏജൻസികളിൽ കരാർ നിയമനം നല്കാൻ തയാറാണെന്നും ലാംബ പറഞ്ഞു.