ആരുഷി വധം: ഹേം രാജിന്റെ വിധവ അപ്പീലിന്
12:35 AM Dec 17, 2017 | Deepika.com
ന്യൂഡൽഹി: ആരുഷി തൽവാർ കൊലക്കേസിൽ രാജേഷ് തൽവാറിനെയും ഭാര്യ നുപുർ തൽവാറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നടപടിക്കെതിരേ ഹേം രാജിന്റെ ഭാര്യ ഖുംകല ബൻജാഡെ സുപ്രീംകോടതിയെ സമീപിക്കും.