കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഷേധിച്ചു
12:50 AM Dec 16, 2017 | Deepika.com
ന്യൂഡൽഹി: മധ്യപ്രദേശ് ജില്ലയിലെ സത്ന ജില്ലയിൽ വർഷങ്ങളായി മിഷനറി പ്രവർത്തനം ടത്തുന്ന സീറോ മലബാർ സഭയിലെ വൈദികരേയും വിശ്വാസികളേയും അന്യായമായ പീഡിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഹിന്ദു തീവ്രവാദസംഘടനയായ ബജരംഗ്ദളിന്റെ നടപടിയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ശക്തമായി പ്രതിഷേധിച്ചു.