ഫ്ലിപ്കാർട്ടിന്‍റെ വിറ്റുവരവിൽ 19 ശതമാനം വർധന

12:49 AM Dec 16, 2017 | Deepika.com
ബം​​ഗ​​ളൂ​​രു: ഇ-​​കൊ​​മേ​​ഴ്സ് സ്ഥാ​​പ​​ന​​മാ​​യ ഫ്ലി​​പ്കാ​​ർ​​ട്ടി​​ന്‍റെ വി​​റ്റു​​വ​​ര​​വി​​ൽ 19 ശ​​ത​​മാ​​നം വ​​ർ​​ധ​​ന.
2017 മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ധ​​ന​​കാ​​ര്യ വ​​ർ​​ഷ​​ത്തി​​ൽ ഫ്ലി​​പ്കാ​​ർ​​ട്ടി​​ന്‍റെ വി​​റ്റു​​വ​​ര​​വ് 15,264 കോ​​ടി രൂ​​പ​​യാ​​യി. തൊ​​ട്ടു മു​​ൻ വ​​ർ​​ഷം വി​​റ്റു​​വ​​ര​​വ് 12,818 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. സ​​മീ​​പ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വി​​റ്റു​​വ​​ര​​വ് ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.