ഡോക ലായിൽ കൂടുതൽ സേനാനീക്കം

12:43 AM Dec 13, 2017 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ- ഭൂ​​​ട്ടാ​​​ൻ - ചൈ​​​ന അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഡോ​​​ക ​​​ലാ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ചൈ​​​നീ​​​സ് സേ​​​നാ​​​നീ​​​ക്കം. പ്ര​​​ദേ​​​ശം ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണു ചൈ​​​നീ​​​സ് ല​​​ക്ഷ്യ​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.

ഭൂ​​​ട്ടാ​​​ന്‍റെ പ്ര​​​ദേ​​​ശ​​​മാ​​​ണി​​​ത്. ഇ​​​വി​​​ടെ ശീ​​​ത​​​കാ​​​ല​​​മാ​​​യ​​​പ്പോ​​​ൾ ഭൂ​​​ട്ടാ​​​ൻ സേ​​​ന പി​​​ന്മാ​​​റി​​​യി​​​രു​​​ന്നു. അ​​​വ​​​ർ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​യ പോ​​​സ്റ്റു​​​ക​​​ൾ ചൈ​​​ന പി​​​ടി​​​ക്കു​​​മെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. 1800 ചൈ​​​നീ​​​സ് സൈ​​​നി​​​ക​​​ർ ഡോ​​​ക ലാ​​​യു​​​ടെ തൊ​​​ട്ട് താ​​​വ​​​ള​​​മ​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്.

406 ടെ​​​ന്‍റു​​​ക​​​ൾ അ​​​വ​​​ർ സ്ഥാ​​​പി​​​ച്ചു. ഹെ​​​ലി​​​പാ​​​ഡു​​​ക​​​ളും സാ​​​റ്റ​​​ലൈ​​​റ്റ് ട​​​വ​​​റു​​​ക​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചു. റോ​​​ഡു​​​ക​​​ൾ ബ​​​ല​​​പ്പെ​​​ടു​​​ത്തി. തി​​​ബ​​​ത്തി​​​ലെ ചും​​​ബി താ​​​ഴ്‌വര​​​യി​​​ൽ നി​​​ന്നാ​​​ണു ചൈ​​​നീ​​​സ് സേ​​​ന ഭൂ​​​ട്ടാ​​​നും സി​​​ക്കി​​​മി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​നി​​​ടെ ഡോ​​​ക ​​​ലാ (ചൈ​​​ന​​​ക്കാ​​​ർ ഡോം​​​ഗ് ലാം​​​ഗ് എ​​​ന്നും ഭൂ​​​ട്ടാ​​​ൻ ഡോ​​​ക് ലാം ​​​എ​​​ന്നും പ​​​റ​​​യു​​​ന്ന സ്ഥ​​​ലം)​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ സേ​​​ന അ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ച​​​താ​​​ണു ജൂ​​​ൺ -ഓ​​​ഗ​​​സ്റ്റി​​​ലെ പ്ര​​​ശ്ന​​​കാ​​​ര​​​ണ​​​മെ​​​ന്നു ചൈ​​​ന ആ​​​രോ​​​പി​​​ച്ചു.