ഡിസംബർ 27-ന് ബാങ്ക് പണിമുടക്ക്
12:35 AM Nov 25, 2017 | Deepika.com
മുംബൈ: ഐഡിബിഐ ബാങ്കിലെ ശന്പളപരിഷ്കാരം വൈകുന്നതിൽ പ്രതിഷേധിച്ചു ഡിസംബർ 27-നു ബാങ്ക് ജീവനക്കാരും ഓഫീസർമാരും രാജ്യവ്യാപകമായി പണിമുടക്കും. എഐബിഇഎ, എഐബിഒഎ എന്നിവ നടത്തിയ സമരാഹ്വാനത്തെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പിന്താങ്ങി.