തമിഴ്നാട് ഗവർണറെ ചോദ്യം ചെയ്ത് ഡിഎംകെ

01:24 AM Nov 22, 2017 | Deepika.com
മ​​​​ധു​​​​ര: വി​​​​ശ്വാ​​​​സ​​​​വോ​​​​ട്ട് തേ​​​​ടാ​​​​ൻ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ കെ.​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​​ണ്ണാ ഡി​​​​എം​​​​കെ സ​​​​ർ​​​​ക്കാ​​​​രി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് ഡി​​​​എം​​​​കെ നേ​​​​തൃ​​​​ത്വം ഗ​​​​വ​​​​ർ​​​​ണ​​​​ർ ബ​​​​ൻ​​​​വാ​​​​രി​​​​ലാ​​​​ൽ പു​​​​രോ​​​​ഹി​​​​തി​​​​നോ​​​​ട് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട ഗ​​​​വ​​​​ർ​​​​ണ​​​​ർ ഇ​​​​തി​​​​നാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ട്. കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ഗ​​​വ​​​ർ​​​ണ​​​ർ ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​വാ​​​ദം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ഡി​​​എം​​​കെ സ്വ​​​രം​​​ക​​​ടു​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​​ശ്ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മോ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മോ ആ​​​​യ ഒ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് വ്യക്തമാക്കിയി ട്ടുണ്ട്.