നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി
09:46 PM Nov 20, 2017 | Deepika.com
ന്യൂഡൽഹി: പിനാകി മിശ്ര അധ്യക്ഷനായുള്ള പാർലമെന്റ് നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ഉദയപുർ, മുംബൈ, ഗോവ, എന്നിവിടങ്ങൾ സന്ദർശിച്ച് മഴവെള്ള സംഭരണം, മാലിന്യ നിർമാർജനം എന്നീ വിഷയങ്ങളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികളുമായി ഡിസംബർ അഞ്ച് മുതൽ എട്ട് വരെ ചർച്ച നടത്തും. ഈ മുപ്പതംഗ പാർലമെന്ററി കമ്മിറ്റിയിൽ കേരളത്തിൽ നിന്നും പ്രഫ. കെ.വി. തോമസ് മാത്രമാണ് അംഗം.