രാഹുൽ റോയി ബിജെപിയിൽ

01:27 AM Nov 19, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി സി​നി​മാ താ​രം രാ​ഹു​ൽ റോ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ആ​സ്ഥാ​നത്ത് കേ​ന്ദ്ര​മ​ന്ത്രി വി​ജ​യ് ഗോ​യ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ രാ​ഹു​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി പി​ന്നീ​ട് രാ​ഹു​ൽ റോ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.